പിണറായിൽ മിൽക്ക് കഫെ ഔട്ട്ലെറ്റ് തുറന്നു.
പിണറായി:പിണറായി ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ പുതിയ സംരംഭമായ പിണറായി മിൽക് കഫെ ഔട്ട്ലറ്റ് പിണറായിൽ പ്രവർത്തനമാരംഭിച്ചു. ജി ല്ലാ ക്ഷീര വികസന ഓഫീസർ ഒ സജിനി ഉദ്ഘാടനം ചെയ്തു. തലശേരി സീനിയർ ക്ഷീരവികസന ഓഫീസർ വി കെ നിഷാദ്, സം ഘം പ്രസിഡന്റ് സി വി സുമജൻ, സെക്രട്ടറി പി പി ജലജ, മേപ്പാട്ട വിജയൻ, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.
No comments
Post a Comment