Header Ads

  • Breaking News

    നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു: മുപ്പതുകാരനെതിരെ കേസ്




    മുംബൈ: നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിൽ മുപ്പതുകാരനായ വാച്ച്മാനെതിരെ കേസ് എടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ നടന്ന സംഭവത്തിൽ സൊസൈറ്റിയിലെ താമസക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് പോലീസ് കേസെടുത്തത്.

    ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. സ്‌കൂളിലെ സുരക്ഷാ ജീവനക്കാരുടെ മുറിയില്‍ വച്ചായരുന്നു സംഭവം. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad