ജെമിനി സർക്കസ് നാളെ മുതൽ കണ്ണൂരിൽ Gemini Circus
‘അമേരിക്കൻ സ്പേസ് വീൽ’ എന്ന അതിസാഹസിക ഇനമാണ് മുഖ്യ ആകർഷണം. മണിപ്പുരിലെയും അസമിലെയും കലാകാരന്മാർ അവതരിപ്പിക്കുന്ന ഡബിൾ റിങ്, റൊമാന്റിക് സാരി ബാലൻസ് പ്രകടനങ്ങളുമുണ്ട്.
ചെക്കോസ്ലോവാക്യൻ ലേസർ ലൈറ്റുകൾ, ഡിജിറ്റൽ ശബ്ദം എന്നിവ പ്രദർശനത്തിന് മിഴിവേകും. ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് നാല്, രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് പ്രദർശനം.
പരേതനായ എം വി ശങ്കരന്റെ മക്കളായ അജയ് ശങ്കർ, അശോക് ശങ്കർ എന്നിവരാണ് സർക്കസിന് ചുക്കാൻ പിടിക്കുന്നത്.
No comments
Post a Comment