സംസ്ഥാനത്ത് സ്കൂള്‍ അര്‍ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍.
സ്കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചു ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കൻഡറിക്കാരുടെ അര്‍ധവാര്‍ഷിക പരീക്ഷയാണ് 12നു തുടങ്ങുക.
ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് 13നാണ് പരീക്ഷ തുടങ്ങുക. ക്രിസ്മസ് അവധിക്കായി 22ന് സ്കൂളുകള്‍ അടക്കും. ജനുവരി ഒന്നിന് സ്കൂളുകള്‍ തുറക്കും.
No comments
Post a Comment