സുരേഷ് ഗോപിക്ക് നിർണായകം; ചുമത്തിയത് 2 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ BJP നേതാവ് സുരേഷ് ഗോപിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. നടക്കാവ് സ്റ്റേഷനിൽ വച്ചാണ് ചോദ്യം ചെയ്യൽ. 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 2 വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇത് രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്. പദയാത്ര ആയിട്ടാണ് സുരേഷ് ഗോപി സ്റ്റേഷനിൽ എത്തുക
No comments
Post a Comment