കണ്ണൂർ:യുവാവിനെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി.
വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ പാപ്പിനിശേരി റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 35 വയസ്സുണ്ട്. 142 സെന്റീമീറ്റർ ഉയരമുണ്ട്. ഇടതുകൈത്തണ്ടയിൽ ഇംഗ്ലീഷിൽ പച്ച കുത്തിയിട്ടുണ്ട്. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ.
No comments
Post a Comment