ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് പിന്മാറിയത്. മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും
No comments
Post a Comment