Header Ads

  • Breaking News

    കെഎസ്ആർടിസി ദീപാവലി സ്‌പെഷ്യൽ സർവീസ്‌; ഓൺലൈൻ ബുക്കിങ്‌ ആരംഭിച്ചുവെബ് ഡെസ്ക്


    കെഎസ്ആർടിസി ദീപാവലി സ്‌പെഷ്യൽ സർവീസ്‌; ഓൺലൈൻ  ബുക്കിങ്‌  ആരംഭിച്ചു
    തിരുവനന്തപുരം > ദീപാവലിയോടനുബന്ധിച്ച്  കെഎസ്ആർടിസി ഏഴുമുതൽ മുതൽ 15 വരെ ബംഗളൂരു, മൈസൂർ സർവീസുകളിൽ നിലവിലുള്ളതിനേക്കാൾ 32 അധിക സർവീസ്‌ നടത്തും. സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ  ആരംഭിച്ചു. സൈറ്റ്‌: www.online.keralartc.com, www.onlineksrtcswift.com, മൊബൈൽ ആപ്‌: ENTE KSRTC NEO OPRS. ഫോൺ: 94470 71021, 0471 2463799.

    No comments

    Post Top Ad

    Post Bottom Ad