Header Ads

  • Breaking News

    കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ വയോധികൻ കാറിടിച്ച് മരിച്ചു





    കണ്ണാടിപ്പറമ്പ്:-പുല്ലൂപ്പിയിൽ കാൽനടയാത്രക്കാരനായ വയോധികൻ കാറിടിച്ച് മരിച്ചു. പുല്ലൂപ്പിയിലെ കുണ്ടത്തിൽ പുതിയ പുരയിൽ കെ.പി മുഹമ്മദ് അഷ്റഫ്(63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. വീടിനടു ത്തുള്ള റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കണ്ണാടിപ്പറമ്പ് പുലൂപ്പിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയാ യിരുന്നു. ഭാര്യ: ജമീല. മക്കൾ: അജ്‌മൽ, അമീർ,

    അൻസില (ഖത്തർ). മരുമക്കൾ: അഷ്കർ (ഖത്തർ), നാ സ്‌നി, റഹീമ. സഹോദ രങ്ങൾ: സക്കരിയ, മഹ റൂഫ്, ഷാഫി, ഫാത്തിമ, മൈമൂനത്ത്, സമീറ. ഖബറടക്കം ഇന്ന് ഉച്ച യ്ക്ക് ശേഷം കണ്ണാടി പ്പറമ്പ് മന്ന ഖബർസ്ഥാനിൽ

    No comments

    Post Top Ad

    Post Bottom Ad