Header Ads

  • Breaking News

    അപേക്ഷ ക്ഷണിച്ചു ഗവ. ഐ.ടി.ഐ.




    കണ്ണൂർ : ഗവ. ഐ.ടി.ഐ.യും ഐ.എം.സി.യും ചേർന്ന് നടത്തുന്ന സി.സി.ടി.വി., സി.എൻ.സി. മെഷീനിസ്റ്റ്, ടോട്ടൽ സ്റ്റേഷൻ, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം. ഫോൺ: 9745479354

    No comments

    Post Top Ad

    Post Bottom Ad