റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. നവംബറിലെ റേഷന്‍വിതരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബറിലെ റേഷന്‍ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. അതാത് മാസങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിന്‍റെ തൊട്ടടുത്തുള്ള പ്രവൃത്തിദിനം അവധി നൽകാൻ സർക്കാർ നവംബറിൽ തീരുമാനിച്ചിരുന്നു.
No comments
Post a Comment