കുറ്റവിചാരണസദസ് വിളംബര ജാഥ നടത്തി
പയ്യന്നൂർ: ഇടതുമുന്നണി സർക്കാരിൻ്റെ ജനവഞ്ചനക്കും ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റി 15 ന് വൈകുന്നേരം 3 ന് പയ്യന്നൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്സിൻ്റെ പ്രചരണാർത്ഥം പയ്യന്നൂർ നഗരത്തിൽ വിളംബര ജാഥ നടത്തി.പെരുമ്പയിൽ നിന്നും ആരംഭിച്ച ജാഥ ബി.കെ.എം ജംഗ്ഷൻപരിസരത്ത് സമാപിച്ചു.
കെ. ജയരാജ് ,എസ്. എ ശുക്കൂർ ഹാജി, എം നാരായണൻകുട്ടി ,എം.കെ.രാജൻ, എ. പി നാരായണൻ, അഡ്വ:ഡി. കെ ഗോപിനാഥ്, വി.സി.നാരായണൻ,എം ഉമ്മർ, പി ലളിത ടീച്ചർ, കെ കെ ഫൽഗുനൻ, അത്തായി പത്മിനി, ഇ. പി ശ്യാമള, ബി സജിത്ത് ലാൽ, കെ വി കൃഷ്ണൻ, വി.പി.സുഭാഷ്, പി.രത്നാകരൻ, ലത്തീഫ് കോച്ചൻ, വി.കെ.പി.ഇസ്മായിൽഎന്നിവർ നേതൃത്വം നൽകി.
No comments
Post a Comment