Header Ads

  • Breaking News

    രഹസ്യവിവരങ്ങൾ നൽകാം


    കണ്ണൂർ : ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കിടെ മദ്യത്തിൻ്റെ അനധികൃത നിർമ്മാണവും കടത്തും വിൽപനയും, ലഹരി-മയക്കുമരുന്ന് ഉപയോഗവും വിപണനവും കടത്തും സംബന്ധിച്ചും ചെറുതും വലുതുമായ രഹസ്യ വിവരങ്ങൾ ജില്ലാ എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തെ അറിയിക്കാം.

    വലിയ അളവിലുള്ള മദ്യം, മയക്കുമരുന്ന് എന്നിവ കണ്ടുപിടിക്കാൻ കഴിയും വിധം രഹസ്യ വിവരം നൽകുന്നവർക്ക് ആകർഷകമായ പാരിതോഷികം നൽകും. രഹസ്യവിവരം നൽകുന്നവരെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.ജില്ലാ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ ചുവടെ കൊടുക്കുന്നു.

    എക്സൈസ് ഇൻസ്പെക്ടർ

    📱 9400069714

    യൂണിറ്റ് -1

    പ്രിവന്റീവ് ഓഫീസർ 

    തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ റെയിഞ്ചുകൾ

    📱 9496499835

    യൂണിറ്റ് -2

    പ്രിവൻ്റീവ് ഓഫിസർ

    തളിപ്പറമ്പ് - പയ്യന്നൂർ റെയിഞ്ചുകൾ

    📱 9496499833

    യൂണിറ്റ് -3

    പ്രിവൻ്റീവ് ഓഫീസർ

    ശ്രീകണ്ഠപുരം, ആലക്കോട് റെയിഞ്ചുകൾ 

    📱 9496499831


    യൂണിറ്റ് -4 

    പ്രിവൻ്റീവ് ഓഫീസർ

    ഇരിട്ടി, മട്ടന്നൂർ, പിണറായി റെയിഞ്ചുകൾ 

    📱 9496499834

    യൂണിറ്റ് -5 

    പ്രിവൻ്റീവ് ഓഫിസർ

    കണ്ണൂർ - പാപ്പിനിശ്ശേരി റെയിഞ്ചുകൾ  

    📱 9496499832

    No comments

    Post Top Ad

    Post Bottom Ad