മൊകേരി പഞ്ചായത്തിൽ വീണ്ടും എലിപ്പനി
മൊകേരി പഞ്ചായത്തിൽ വീണ്ടും എലിപ്പനി കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി തലവേദന ഛർദ്ദി ക്ഷീണം എന്നിവ ഉള്ളവർ പെട്ടന്ന് തന്നെ ഡോക്ടറെ കാണിക്കേണ്ടതും പനി ടെസ്റ്റു ചെയ്യേണ്ടതും ആണ് തുടക്കത്തിൽ കണ്ടെത്തിയാൽ പ്രതിരോധ ഗുളികകൾ കൊണ്ട് നമുക്ക് ഈ രോഗത്തെ പിടിച്ചു നിർത്താമെന്ന് അധികൃതർ അറിയിച്ചു.p
No comments
Post a Comment