Header Ads

  • Breaking News

    ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി



    ഉളിക്കൽ: ഉളിക്കൽ ആനയടിയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് ചെങ്കൽ കയറ്റിവന്ന ലോറി വ്യാഴാഴ്‌ച രാത്രി 11.30ന് അമേരിക്കൻ ഫ അമേരിക്കൻ പാറ തെക്കേപ്പറമ്പിൽ മോൻസ് തോമസിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ലോറിഡ്രൈവറെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


    No comments

    Post Top Ad

    Post Bottom Ad