Header Ads

  • Breaking News

    പയ്യാവൂരിൽ മോഷണം; പ്രതിക്കായി തിരച്ചിൽ തുടരുന്നു.




    പയ്യാവൂരിൽ മോഷണം. ഇന്ന് വെളുപ്പിന് ഏകദേശം രണ്ടു മണിയോടെ പയ്യാവൂർ ഫ്രണ്ട്സ് മീറ്റ് സ്റ്റാളിൽ മോഷണം നടന്നു. കടയിൽ സൂക്ഷിച്ചിരുന്ന 35000/ രൂപയും നഷ്ട്ട പ്പെട്ടതായി കടയുടമ അറിയിച്ചു. മോഷണ സമയത്തെ CCTV ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ തുടരുന്നു.

    No comments

    Post Top Ad

    Post Bottom Ad