Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളം നാലു വരിപ്പാത: ജനകീയ കമ്മറ്റി യോഗം ഇന്ന് 4 ന്.


    കണ്ണൂർ : കണ്ണൂർ വിമാനത്താവളം നാലു വരിപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിൽ റോഡിന് വേണ്ടി 9"
    ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്ന 11, 14 വാർഡുകളിലെ സ്ഥലം ഉടമകളുടെ യോഗം ഇന്ന് വൈകുന്നേരം 4 ന് പേരാവൂർ കാഞ്ഞിരപ്പുഴ ഷട്ടിൽ കോർട്ടിൽ നടക്കും.

    No comments

    Post Top Ad

    Post Bottom Ad