Header Ads

  • Breaking News

    സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കുടിച്ചത് കീടനാശിനി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


     സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കുടിച്ചത് കീടനാശിനി
    വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം: കീടനാശിനി കുടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പാലോട് പയറ്റടി സ്വദേശി പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് ആണ് മരിച്ചത്.


    പതിനൊന്ന് വയസ്സായിരുന്നു. സോഫ്റ്റ് ഡ്രിങ്കാണെന്ന് കരുതിയാണ് അഭിനവ് കീടനാശിനി എടുത്ത് കുടിച്ചത്.

    No comments

    Post Top Ad

    Post Bottom Ad