വഖഫ് സ്ഥാപനങ്ങള്‍ ബോഗ് രജിസ്ട്രേഷന്‍ നടത്തണം.
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ഭക്ഷണ വിതരണം നടത്തുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബോഗ്(ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ് ടു ഗോഡ്) പദ്ധതിയില്‍ രജിസ്ട്രേഷന് അപേക്ഷിക്കണമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ഭക്ഷണം നല്‍കുന്ന ആരാധനാലയങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന പദ്ധതിയാണ് ബോഗ്. ഫോണ്‍: 0497 2707037.
No comments
Post a Comment