Header Ads

  • Breaking News

    തലശ്ശേരി പുതിയ ബസ്സ്സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴി അടച്ചു.


    തലശ്ശേരി : തലശ്ശേരി പുതിയ ബസ്സ്സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴി അടച്ചു. പട്ടാപ്പകൽ പോലും പിടിച്ചു പറിയും സാമൂഹ്യ വിരുദ്ധശല്യവും രൂക്ഷമായതോടെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ നിർദ്ദേശത്തെ തുടർന്ന് റയിൽവെ അധികൃതർ വഴിയടച്ചത്.

    No comments

    Post Top Ad

    Post Bottom Ad