Header Ads

  • Breaking News

    മാട്ടൂൽ സ്വദേശികൾ സഞ്ചരിച്ച കാർ ചുമടുതാങ്ങിയിൽ ഹോട്ടലിനു മുൻവശം അപകടത്തിൽപ്പെട്ടു.



    പഴയങ്ങാടി :  മാട്ടൂൽ സ്വദേശികൾ സഞ്ചരിച്ച കാർ ചുമടുതാങ്ങിയിൽ ഹോട്ടലിനു മുൻവശം അപകടത്തിൽപ്പെട്ടു.കാറും ഓട്ടയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു.  പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

    No comments

    Post Top Ad

    Post Bottom Ad