ഗ്രാമീൺബന്ദ്: കേരളത്തിൽ രാജ്‌ഭവൻ മാർച്ച്
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്തകിസാൻ മോർച്ച ഗ്രാമീൺ ബന്ദിന് ആഹ്വാനംചെയ്‌ത 16ന് കേരളത്തിൽ വിവിധയിടങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. സംയുക്ത ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻമോർച്ചയുടെയും ആഭിമുഖ്യത്തിൽ രാവിലെ 10ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളിൽ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കുമാണ് മാർച്ചും ധർണയും
No comments
Post a Comment