മട്ടന്നൂർ: പോക്സോ കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് മട്ടന്നൂർ പോക്സോ അതിവേഗ കോടതി വെറുതെ വിട്ടു. കോളയാട് എടയാറിലെ രാഗേഷിനെയാണ് പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് വെറുതെ വിട്ടത്. 2017 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
No comments
Post a Comment