ഗഗന്‍യാന്‍ ദൗത്യം; ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്ത്
ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ബഹിരാകാശ യാത്രികരുടെ പേരുകള്‍ പുറത്ത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ ഓഫീസര്‍ പ്രശാന്ത് നായരാണ് നാലംഗ സംഘത്തിലെ മലയാളി. അങ്ങാട് പ്രതാപ്, അജിത് കൃഷ്ണന്‍, ചൗഹാന്‍ എന്നിവരാണ് മറ്റു മൂന്നുപേര്‍.ദൗത്യത്തിനു തയ്യാറെടുക്കുന്ന നാലു ടെസ്റ്റ് പൈലറ്റുമാരുടെ പേരുകള്‍ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇവരില്‍ മൂന്നു പേര്‍ ബഹിരാകാശയാത്ര നടത്തും.
No comments
Post a Comment