Header Ads

  • Breaking News

    പ്രാ​യ​പൂ​ർ​ത്തി​ ആകാത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അറസ്റ്റി​ൽ





    ഇ​രി​ട്ടിയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നോ​ത്ത് മൂ​സാ​ൻ​പീ​ടി​ക സ്വ​ദേ​ശി വി​ജേ​ഷ് കാ​രാ​യി​യെയെ ആ​ണ് ഇ​രി​ട്ടി പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ഇ​രി​ട്ടി പോലീലീസി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

    No comments

    Post Top Ad

    Post Bottom Ad