Header Ads

  • Breaking News

    കണ്ണൂർ ജില്ല ആശുപത്രിയിലെത്തുന്നവർക്കും ഇനി ബെബ്കോയുടെ ശുദ്ധജലം




    കേരള സ്‌റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ്റെ റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി  സിഎംഡി യോഗേഷ് ഗുപ്ത സർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കണ്ണൂർ ജില്ല ആശുപത്രിയിലെത്തുന്നവർക്കായി വാട്ടർ പ്യൂരിഫയർ സമർപ്പിച്ചു.   ജില്ല ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബെബ്കൊ കണ്ണുർ വെയർഹൗസ് മാനേജർ .ലിനേഷ് , അക്കൗണ്ടൻറ്  ലത്തീഫ് എന്നിവരിൽ നിന്ന് മെഡിക്കൽ സുപ്രണ്ട് ഡോ എം കെ ഷാജ് , സെക്രട്ടറി & ട്രഷറർ എ പി സജീന്ദ്രൻ   ചേർന്ന് ഏറ്റുവാങ്ങി  .ബീവറേജസ് കോർപ്പറേഷനെ പ്രതിനിധീകരിച്ച് ശ്രീമതി സനില (ഓഡിറ്റ്), ധന്യ ഒ കെ (പ്രോഗ്രാമർ ) ,സവിത (വെയർഹൗസ് ) എന്നിവരും ജില്ല ആശുപത്രിയിലെ മുഴുവൻ ഓഫീസ് ജീവനക്കാരും പങ്കെടുത്തു

    No comments

    Post Top Ad

    Post Bottom Ad