ദുബൈ - ഏഴോം മുജാഹിദ് മഹൽ കൂട്ടായ്മ ഇഫ്‌താർ സംഗമം.
ദുബായ് : *ദുബൈ - ഏഴോം മുജാഹിദ് മഹൽ കൂട്ടായ്മയുടെ* ഇഫ്താർ സംഗമം ഖിസൈസിലുള്ള അൽ തവാർ പാർക്കിൽ നടന്നു.സംഗമം പ്രസിഡന്റ് *സാലി അച്ചീരകത്തിന്റെ* അധ്യക്ഷതയിൽ *മുസ്തഫ എ* ഉദ്ഘാടനം ചെയ്തു.ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇ യിൽ എത്തിയ *”ഷാഫി പറമ്പിൽ എം എൽ എ”* സംഗമത്തിൽ സംബന്ധിച്ചു.
*സിദ്ദിഖ് അഴീക്കോടൻ,*
*പി ടി അബ്ദുസത്താർ,*
*എ ഇഖ്ബാൽ,*
*എ ഹുസൈൻ* തുടങ്ങിയവർ_ സംസാരിച്ചു. *ഷഹറാബ് എ* സ്വാഗതവും *സി പി അബ്ദുറസാഖ്* നന്ദിയും പറഞ്ഞു.ഇഫ്താർ സംഗമത്തിന് *സി പി അബ്ദുള്ള,പി ടി റിയാസ്,ഷാഹിദ് മഹ്മൂദ്, ശാമിൽ റഫീഖ്,അനസ് അഴീക്കോടൻ,നിസാം എം എം വി* എന്നിവർ നേതൃത്വം നൽകി.
No comments
Post a Comment