Header Ads

  • Breaking News

    കണ്ണൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു





    കണ്ണൂർ: കൂത്തുപറമ്പ് കൈതരിപാലത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്തു പാലം സ്വദേശി അർഷാദ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.

    തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ന്യൂ ബൈക്ക് & മേക്ക് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സെയ്ദാർ പള്ളിയിലെ നിസാമിന് പരിക്കേറ്റു.

    No comments

    Post Top Ad

    Post Bottom Ad