ഭാവഗായകന്റെ എൺപതാം ജന്മദിനം കടന്നുപോകുന്നത് ആഘോഷങ്ങളില്ലാതെ. അടുത്ത സുഹൃത്തുക്കൾ ചേർന്ന് ജന്മദിനം ആഘോഷമാക്കി മാറ്റാനുള്ള ഒരുങ്ങൾ തുടങ്ങിയിരുന്നെങ്കിലും, ശാരീരികമായ അസ്വസ്ഥതകൾ ഉള്ളതിനാൽ ഇത്തവണ തൃശ്ശൂരിലെ വീട്ടിൽ വിശ്രമത്തിലാണ് പി. ജയചന്ദ്രൻ.
No comments
Post a Comment