തലശ്ശേരി : മലബാർ കാൻസർ സെന്ററിൽ ഗവേഷണ പദ്ധതിയിൽ ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ തസ്തികയിൽ താത്കാലിക വ്യവസ്ഥയിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഏപ്രിൽ മൂന്നിനകം ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0490 2399249
No comments
Post a Comment