Header Ads

  • Breaking News

    കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും


    മട്ടന്നൂർ ഇരിക്കൂർ റോഡിൽ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വെളിയമ്പ്രയിൽ നിന്നും മൈലാടി ശുദ്ധീകരണ ശാലയിലേക്കുള്ള പമ്പിങ് ലൈൻ മാറ്റി സ്ഥാപിക്കേണ്ടതുണ്ട് . ആയതിനാൽ ഏപ്രിൽ 6 മുതൽ 10 തിയ്യതിവരെ തലശ്ശേരി മുൻസിപ്പാലിറ്റി, ധർമടം പഞ്ചായത്ത് ന്യൂമാഹി പഞ്ചായത്ത്, മാഹി പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഭാഗികമായി തടസ്സപെടുന്നതാണ്.ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണ്

    No comments

    Post Top Ad

    Post Bottom Ad