Header Ads

  • Breaking News

    വീര്യം കുറഞ്ഞ മദ്യത്തിന് വഴിയൊരുങ്ങുന്നു




    തിരുവനന്തപുരം :- കൗമാരക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വീര്യം കുറഞ്ഞ മദ്യത്തിന് വഴിയൊരുക്കാൻ ചർച്ച സജീവം. വിൽപ്പനയ്ക്ക് അബ്കാരി ചട്ടം തടസ്സമല്ലെങ്കിലും നികുതിയിളവ് തേടിയാണ് മദ്യക്കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുള്ളത്. 0.5 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിലുള്ളത്. ഇതിന് വിൽപ്പനാനുമതി നൽകാനായി രണ്ടുവർഷം മുമ്പ് അബ്കാരി ചട്ടം ഭേദഗതി ചെയ്തിരുന്നു.

    No comments

    Post Top Ad

    Post Bottom Ad