Header Ads

  • Breaking News

    സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സ് ആന്‍ഡ് അര്‍ഡിനോ സര്‍ട്ടിഫിക്കറ്റ് കോഴ്സ്




    സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനിയറിങ് കോളജില്‍ 5 ദിവസത്തെ റോബോട്ടിക്സ് ആന്‍ഡ് അര്‍ഡിനോ സര്‍ട്ടിഫിക്കറ്റ് കോഴ്സ്.7 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ഏപ്രില്‍ 15 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാന്‍ താല്പര്യമുള്ളവര്‍ ഓഫീസുമായോ 0471-2349232, 9895874407 എന്നീ നമ്പറുകളിലോ ബന്ധപെടുക. വിശദവിവരങ്ങള്‍ http://lbt.ac.in ല്‍ ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad