കോഫി ഹൗസുകളില്‍ ഇന്ന് മുതൽ ഊണ്‍ വില കൂടും
കണ്ണൂര്‍: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇന്ന് മുതല്‍ ഊണിന് 5 രൂപയുടെ വില വര്‍ദ്ധന.
നിലവിലുള്ള 55 രൂപ എന്നത് 60 രൂപ ആയി ഉയരും. പാര്‍സല്‍ 65 രൂപയാവും. താങ്ങാനാവാത്ത വിലക്കയറ്റം കാരണം വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കോഫി ഹൗസ് അധികൃതര്‍ പറയുന്നത്.
ഒരു വര്‍ഷത്തിലേറെയായി 55 രൂപക്കാണ് കോഫി ഹൗസില്‍ ഊണ് ലഭിക്കുന്നത്.
No comments
Post a Comment