Header Ads

  • Breaking News

    വിസിറ്റ് വിസക്കാർ നിയമം ലംഘിച്ചാൽ ട്രാവൽ ഏജൻസികൾക്കും പിഴ.

    കണ്ണൂർ : സന്ദർശന വിസയിൽ വരുന്നവർ നിയമം ലംഘിച്ചാൽ ട്രാവൽ ഏജൻസികൾക്കെതിരെയും പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പ്രവർത്തനം തുടരുന്നതിൽ വെല്ലുവിളിയാകുമെന്നും ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.വിസ കാലയളവ് കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക, കാണാതാവുക തുടങ്ങിയവ സംഭവങ്ങളിലാണ് ബന്ധപ്പെട്ട ട്രാവൽ ഏജൻസികൾക്ക് പിഴ ശിക്ഷ നേരിടേണ്ടിവരുക. വിസക്ക് ഗ്രേസ് പിരിഡ് ഉണ്ടെന്ന തെറ്റിദ്ധാരണയാണ് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതെ തങ്ങുന്നതിനുള്ള പ്രധാന കാരണം

    No comments

    Post Top Ad

    Post Bottom Ad