മഴക്കാലത്ത് രോഗികള്‍ വര്‍ദ്ധിക്കുന്നു; അവധിയെടുത്ത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം ; ജൂണ്‍ ആറിന് മുൻപ് ജോലിയില്‍ പ്രവേശിക്കാൻ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: മഴക്കാലത്ത് രോഗികള്‍ വർദ്ധിക്കുന്നത് മുഖവിലക്കെടുക്കാതെ കൂട്ട അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം.
മഴക്കാലത്ത് പല അസുഖങ്ങള്‍ ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രികളിലുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ഡോക്ടർമാർ അവധിയെടുത്ത് പോകുന്നത്. ഡോക്ടർമാർ കുറവായതിനാല്‍ മണിക്കൂറുകളോളം രോഗികള്‍ കാത്തിരിക്കുന്നത്.
No comments
Post a Comment