കണ്ണൂർ ചെറുകുന്നിൽ വാഹനാപകടം; ഡ്രൈവർ മരിച്ചു. എറണാകുളം കാലടി സ്വദേശി പാറെലിവീട്ടിൽ അൻസാർ (34) ആണ് മരിച്ചത്. അൻസാർ ഓടിച്ച കൊറിയർ കൊണ്ട് പോകുന്ന മിനി പിക്കപ്പും കല്ല് കയറ്റി പോകുകയായിരുന്ന ലോറിയും കുട്ടിയിടിക്കുകയായിരുന്നു.
No comments
Post a Comment