പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2025: 2024 ജൂൺ 6 മുതൽ 21 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം :2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം
ആവശ്യമായ രേഖകൾ
1) വയസ്സ് തെളിയിക്കുന്നതിന്:
ആധാർ കാർഡ്
സ്കൂൾ സർട്ടിഫിക്കറ്റ്
പാൻ കാർഡ്
വിവാഹ സർട്ടിഫിക്കറ്റ്
പാസ്പോർട്ട്
# ഇവയിൽ ഒന്ന്
2) താമസം തെളിയിക്കുന്നതിന്
റേഷൻ കാർഡ്
എലക്ഷൻ ID
ആധാർ കാർഡ്
വിവാഹ സർട്ടിഫിക്കറ്റ്
റസിഡൻഷ്യൽ (V O)
ഓണർ ഷിപ്പ് സർട്ടിഫിക്കറ്റ്
ഇവയിൽ ഒന്ന്
3) ഒരു ഫോട്ടോ; ബാക്ക്ഗ്രൗണ്ട് പ്ലെയിൻ ആയി ഫോണിൽ എടുത്തതും മതിയാവും
4) കോൺടാക്റ്റ് നമ്പർ
*കഴിഞ്ഞ നിയമസഭാ-പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. * *(പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത്* *സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ എലക്ഷൻ കമ്മീഷനുമാണ്)*
* വിവാഹം/വീട് നിർമ്മാണം വഴി താമസം മാറിയവർ വിവാഹ സർട്ടിഫിക്കറ്റ്/ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
* ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുന്ന പക്ഷം ജൂൺ 25ന് മുമ്പായി ഹാജരാവേണ്ടതാണ്.
No comments
Post a Comment