കണ്ണൂർ ചാലാട് വീട്ടിൽ കവർച്ചക്ക് എത്തിയ സംഘത്തിന്റെ ആക്രമണത്തിൽ 3 പേർക്ക് പരിക്ക്.
ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡിൽ കെ.വി കിഷോറിൻ്റെ വീട്ടിലാണ് പുലർച്ചെ കവർച്ചാ സംഘം എത്തിയത് കിഷോർ , ഭാര്യ ലിനി, മകൻ അഖിൻ എന്നിവരെ ആക്രമിച്ച് രണ്ട് പേർ രക്ഷപ്പെട്ടു ലിനിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴായിരുന്നു ആക്രമണം സമീപത്തെ ആശാ നിവാസിലും മോഷണശ്രമം നടന്നു കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു
No comments
Post a Comment