Header Ads

  • Breaking News

    ഓവുചാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു



    തലശ്ശേരി മഞ്ഞോടി കണ്ണിച്ചിറ പുതിയ റോഡിൽ ഓവുചാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

    പള്ളൂർ ഇ പ്ലാനറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കോടിയേരി മുളിയിൽ നടയിലെ മമ്പള്ളി വീട്ടിൽ വയലോബ്രൻ രഞ്ജിത്ത് കുമാർ (63) ആണ് മരിച്ചത്

    No comments

    Post Top Ad

    Post Bottom Ad