Header Ads

  • Breaking News

    നടി മീരാ നന്ദൻ വിവാഹിതയായി




    നടി മീരാ നന്ദൻ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. താലികെട്ടിന്‍റെ ചിത്രങ്ങള്‍ മീര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു . കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിനെത്തിയത്അതേസമയം മീരയുടെ ഹൽദിയുടെ ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. താരങ്ങൾ പങ്കെടുത്ത മെഹന്ദി ചടങ്ങിന്റെ വീഡിയോകളൂം ഫോട്ടോകളും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു

    No comments

    Post Top Ad

    Post Bottom Ad