ഇരിട്ടി: ഇരിട്ടി നഗരത്തിലെ വിവ ജ്വല്ലറിയിൽ രാവിലെ 11 മണിയോടെ ജ്വല്ലറിയിലെ ജീവനക്കാരൻ പെരുമ്പാമ്പിൻ കുഞ്ഞിനെ കാണുകയായിരുന്നു.
ഉടൻ തന്നെ വനം വകുപ്പ് ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടുകയായിരുന്നു
No comments
Post a Comment