ചൊക്ളിയില്‍ കുട്ടി ഡ്രൈവര്‍ വാഹനമോടിച്ചതിന് അമ്മക്കെതിരെ പൊലിസ് കേസെടുത്തു.
ചൊക്ലിയില്‍ പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്രവാഹനം ഓടിച്ചതിന് ആർ.സി ഉടമയായ അമ്മയ്ക്കെതിരെ പൊലിസ് കേസെടുത്തു.
വാഹന പരിശോധനയിലാണ് കുട്ടി ഡ്രൈവർ പിടിയിലായത്.
വെള്ളിയാഴ്ച്ച രാവിലെ നടന്നവാഹന പരിശോധനക്കിടെ കണ്ണമ്പള്ളി ജംഗ്ഷനില്‍ വെച്ചാണ് പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ചുവന്ന കെ. എല്‍ 58. എ.കെ.626 നമ്ബർ സ്കൂട്ടർ ഇൻസ്പെക്ടർ പി.പ്രമോദും സംഘവും കസ്റ്റഡിയിലെടുത്തത്.വാഹന ഉടമയായ കുട്ടിയുടെ അമ്മ കണ്ണംവെള്ളിയിലെ 36 കാരിക്കെതിരെയാണ് കേസെടുത്തത്.
No comments
Post a Comment