ഉത്തര മലബാറിലെ കളിയാട്ടക്കാവുകളിൽ തെയ്യങ്ങൾ അരങ്ങൊഴിഞ്ഞു. ഇനി മറ്റൊരു തുലാപ്പത്തിനായുള്ള നീണ്ട കാത്തിരിപ്പ്...പെരുമഴ പെയ്തു കുതിർന്ന മണ്ണിലൂടെതെയ്യക്കാർ മടങ്ങി. തെയ്യങ്ങൾ കാവകത്തേക്കും...
No comments
Post a Comment