Header Ads

  • Breaking News

    കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി




     കോട്ടയം: 

    ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. ഇന്ന് (ബുധൻ/ജൂൺ 26) രാവിലെയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കുട്ടികൾ ഉൾപ്പെടെയുള്ളവർ അപകടമേഖലകളിലേക്ക് പോകരുതെന്ന് നിർദേശമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad