ട്രെയിൻ കയറുന്നതിനിടെ കാൽവഴുതി വീണ് കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു
പാനൂർ:- കോഴിക്കോട് ഫറോക്കിൽ ട്രെയി നിൽ നിന്നു വീണ് യുവതി മരിച്ചു. പുല്ലൂക്കര കുനിയിൽ പീടിക പാറേമ്മൽ എൽ.പി സ്കൂളിന് സമീപം ജാസ്മിൻ വി ല്ലയിൽ കിഴക്കേടത്ത് മീത്തൽ വഹീദ (44) ആണ് മരിച്ചത്.
സി.എം.എ പരീക്ഷ എഴുതുന്ന മകൾക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷ സെൻ്ററിലെത്തി മടങ്ങുന്നതിനിടെയാണ് സംഭവം. ഇന്നലെ വൈകിട്ട് മംഗള എക്സ്പ്രസിൽ മക്കൾ കയറിയതിന് ശേഷം
വഹീദ കയറുന്നതിനി ടെ ഫ്ലാറ്റ് ഫോമിലേക്ക് കാൽ വഴുതി വീഴു കയായിരുന്നു. ട്രെയി നിനടിയിൽ അകപ്പെട്ട വഹീദയെ ഉടൻ തന്നെ മെഡി. കോളജ് ആശു പത്രിയിലെത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല.
കോന്തോത്ത് മഹ മൂദിൻ്റെയും ചിരിക ണ്ടോത്ത് കുഞ്ഞാമി യുടെയും മകളാണ്. ഭർത്താവ്: സീതി പറ മ്പത്ത് ഹാഷിം ഗ്രാമ ത്തി (ദുബൈ). മക്കൾ: ഫിദ ജാസ്മിൻ, സി.കെ ഫഹദ്. ഖബറടക്കം ഇന്ന്
No comments
Post a Comment