Header Ads

  • Breaking News

    തലശ്ശേരി മാഹി ബൈപ്പാസിൽ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


    കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ മറ്റൊരു കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. താഴെ സർവീസ് റോഡിലേക്ക് വീണ് യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കരിയാട് സ്വദേശി നസീർ ആണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസിൽ കവിയൂർ അടിപ്പാതക്ക് മുകളിൽ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. 

    No comments

    Post Top Ad

    Post Bottom Ad