ആദായനികുതി റിട്ടേൺ ചെയ്തില്ലെങ്കിൽ 5000 രൂപ പിഴ
തിരുവനന്തപുരം:ആദായനികുതി നിയമപ്രകാരം ഓഡിറ്റ് ബാധകമല്ലാത്ത നികുതിദായകർ അവരുടെ ആദായ നികുതി റിട്ടേൺ ജൂലൈ 31 മുപ് സമർപ്പിക്കണം. ഇല്ലെങ്കിൽ, ആദായ നികുതി നിയമത്തിലെ സെക്ഷൻ 234എഫ് പ്രകാരം വൈകി റിട്ടേൺ സമർപ്പിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. 5,000 രൂപയാണ് പിഴ. അതേസമയം നികുതിബാധകമായ വരുമാനം 5 ലക്ഷം കവിയാത്ത ചെറുകിട നികുതിദായകർക്ക് പിഴ തുക 1000 രൂപയിൽ കൂടില്ല.
No comments
Post a Comment