Header Ads

  • Breaking News

    കൊട്ടിയൂർ പാൽചുരം - മാനന്തവാടി റോഡ് ഭാഗികമായി തുറന്നു




    കൊട്ടിയൂർ-പാൽചുരം മാനന്തവാടി റോഡിൽ പാൽചുരം ഒന്നാം വളവിൽ റോഡ് ഇടിഞ്ഞുണ്ടായ ഗതാഗത തടസ്സം മാറ്റി ഇരുവശങ്ങളിലേക്കും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പാൽച്ചുരം- മാനന്തവാടി റോഡ് ഭാഗികമായി തുറന്നിട്ടുണ്ട് യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക.

    No comments

    Post Top Ad

    Post Bottom Ad