Header Ads

  • Breaking News

    എം ഡി എം എ യും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ




    കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 1.350ഗ്രാം മെത്തഫിറ്റാമിനെ കഞ്ചാവ് കൈവശം വെച്ചതിന് തലശ്ശേരി ധർമടം സ്വദേശി അഫ്സൽ എം (36) എന്നയാളെയും 4 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റന്നിന് തലശ്ശേരി കോട്ടയം കിണാക്കീൽ സ്വദേശി മുഹമ്മദി ഷെറിൻ ഫാദ് എം എന്നിവരെ അറസ്റ്റ് ചെയ്ത് NDPS ആക്റ്റ് പ്രകാരം കേസെടുത്തു.     

           പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അഷ്റഫ് മലപ്പട്ടം, യേശുദാസൻ p p പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീകുമാർ v p സുജിത് E സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad